അല്പായുസ്സാണെന്ന് അറിഞ്ഞിട്ടും പ്രണയിനിയെ കൈവിടാതെ മഹ്മൂദുല്: സന്തോഷ ജീവിതം തുടങ്ങുന്നതിനിടെ യാത്രയായി ഫഹ്മിദ
കാമുകനോ കാമുകിയോ രോഗിയാണെന്ന് അറിയുമ്പോഴേക്കും പ്രണയത്തിനോട് ബൈ പറഞ്ഞ് പുതിയ ജീവിതം തിരക്കിയിറങ്ങുന്നവര്ക്കിടയിലാണ് മഹ്മൂദുല് ആലമെന്ന യുവാവും ജീവിക്കുന്നത്. എന്നാല്‍ പ്രണയിനി കാന്‍സര്‍ പിടിയിലാണെന്ന് അറിഞ്ഞിട്ടും അവളെ ...