ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ: കരള്‍ കലങ്ങുന്ന വേദനയോടെ പടിയിറങ്ങി; ഫഹദിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് ഗോപിനാഥ് മുതുകാട്
തൃശ്ശൂര്‍: കഴിഞ്ഞ ദിവസം കേരളത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന് തീകൊളുത്തി കൊന്ന ദാരുണ സംഭവം. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകനെയാണ് ...