‘ആടുജീവിതത്തിലെ നജീബാകാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് നീ മാത്രമാണ്; അതിന് നന്ദിയുണ്ട്’; പൃഥ്വിരാജിനെ വാഴ്ത്തി ഫഹദ് ഫാസിൽ
മലയാള സിനിമാചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറുകയാണ് ആടുജീവിതം സിനിമ. 16 വർഷത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ഒടുവിൽ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷകപിന്തുണയോടെ പ്രദർശനം ...