തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക, മരിച്ച മനസ്സുമായി നില്ക്കുന്ന ദിവ്യയുടെ ഭര്‍ത്താവിന്റെ മുഖം മരണത്തെക്കാള്‍ കൊടൂരമായിരുന്നു… തന്റെ അമ്മ പോയത് മനസ്സിലാവാതെ ചുരത്തിയ മുലപ്പാലിനായി കേഴുന്ന മകന് …; വികാരനിര്‍ഭരമായി സുഹൃത്തിന്റെ കുറിപ്പ്
അബുദാബി: ഷാര്‍ജയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ദിവ്യ ശങ്കരന് എന്ന കാസര്‍കോട് സ്വദേശിനി മരിച്ചതുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സുഹൃത്തും പ്രവാസിയുമായ ഷിബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. അപകടമുണ്ടായത് ...