കര്‍ഷകരെ തടയാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഫേസ്ബുക്കും, സമരത്തില്‍ പങ്കെടുത്തവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തു
ന്യഡല്‍ഹി: കര്‍ഷകരെ പൂട്ടാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഫേസ്ബുക്കും. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി പരാതി. കര്‍ഷകപ്രക്ഷോഭം ലൈവായി ...