ആരാണ് നവകേരളം നിര്‍മ്മിക്കാന്‍ പോകുന്നത്? ആര്‍ക്ക് വേണ്ടിയാണ് നവകേരളം നിര്‍മ്മിക്കേണ്ടത്? ആര്‍ത്തവ സമരത്തില്‍ പങ്കുചേരുന്നവരെ പ്രളയം ഓര്‍മ്മിപ്പിച്ച് മുരളി തുമ്മാരുകുടി
കൊച്ചി: ശബരിമലയിലെ യുവതികളുടെ പ്രവേശനത്തിനെതിരായി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സമരംചെയ്യുന്ന യുവതികളെയും സ്ത്രീകളെയും കണ്ട് താന്‍ അമ്പരന്നെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ...