നിലമ്പൂരിലെത്തിയപ്പോള്‍ ഒന്നു കുളിക്കാനിറങ്ങി, പിന്നാലെ പറന്നെത്തി കേരളാ പോലീസ് എന്നിട്ടൊരു ചേദ്യം മാവോസ്റ്റാണോ എന്ന്..! നമ്മുടെ പോലീസ് കിടുവാണ് കേട്ടാ, കണ്ടു പഠിക്കണം.. യുവാവിന്റെ കുറിപ്പ്
തൃശ്ശൂര്‍: ഇന്ന് കേരളാ പോലീസ് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം ഏറെ ശ്രദ്ധേയമാണ്. പൊതു ജനങ്ങള്‍ക്ക് നല്ലകാര്യങ്ങള്‍ ട്രോളുകളുടെ രൂപത്തില്‍ കൈകാര്യം ചെയ്യുന്നു. ഇത് യുവാക്കളിലേക്ക് ...










