ഇങ്ങനെയും ചില കള്ളന്മാര്.. പോക്കറ്റ് കീറി പൈസ എടുത്തു, എന്നാല്‍ പേഴ്സും ക്യാമറയും ഡോക്യുമെന്റ്സും എന്തിന് ഫോണ്‍ വരെ ഭദ്രം…! നന്ദിയുണ്ട് സഹോദരാ… കള്ളന്മാരോട് ഒരു അഭ്യര്‍ത്ഥന
തൃശ്ശൂര്‍: പണ്ടുകാലത്തെ മോഷണക്കഥകളും ന്യൂജെന്‍ മോഷ്ടാക്കളും തീര്‍ത്തും വ്യത്യസ്തമാണ്. ഇന്നത്തെ കള്ളന്മാര് ചില നന്മകളും കാണിക്കാറുണ്ട്. മോഷ്ടിച്ചിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പണം തിരികെ നല്‍കുക, ക്ഷമാപണക്കുറിപ്പ് എഴുതിവെയ്ക്കുക ...