’35 വര്‍ഷമായി പ്രവാസം, ബാധ്യതകള്‍ തീര്‍ത്തപ്പോള്‍ ഞാനൊരു ബാധ്യത… ഇവിടെ കിടന്ന് ചാകണമെന്നാണ് ആഗ്രഹം’ അറംപറ്റിയത് പോലെ 55 കാരന്റെ വാക്കുകള്‍, നോവ് പങ്കിട്ട് അഷറഫ് താമരശ്ശേരി
തന്റെ സഹായം ഒരിക്കൽ ആവശ്യമായി വരുമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങിപ്പോയ പ്രവാസിയായ മനുഷ്യൻ മരണത്തെ വരിച്ച നോവ് പങ്കിട്ട് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. ഫേസ്ബുക്ക് ...