നിങ്ങള്‍ക്ക് അഭിമാനമുണ്ടെങ്കില്‍ നിങ്ങളുടെ അണികളെ സംസ്കാരം പഠിപ്പിക്കൂ, സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കൂ; ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി
തൃശ്ശൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം തനിക്കെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ബിന്ദു അമ്മിണി രംഗത്ത്. ബിജെപിക്കൊരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ബിന്ദു അമ്മിണി. ഇന്ത്യന്‍ ...