അറക്കല്‍ സുല്‍ത്താന്‍ ആയിഷ ബീബി ധരിക്കാത്ത ബുര്‍ഖ ഇപ്പോഴത്തെ മുസ്ലീം സ്ത്രീകള്‍ക്ക് എന്തിന്? ശിഹാബുദ്ദീന് പൊയ്ത്തും കടവ്
തൃശ്ശൂര്‍; ശ്രീലങ്കയില്‍ മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് വിലക്കിയ നടപടിയെ അനുകൂലിച്ച് എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തും കടവ്. അറയ്ക്കല്‍ രാജവംശം ഭരിച്ച ആയിഷ ബീവി മുഖം മറച്ചിട്ടില്ലെന്നും ...