സൈനികരെ നായ്കളോട് ഉപമിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മന്ത്രിയുടെ ഓഫീസിലെ ഡ്രൈവറുടെ ജോലി തെറിച്ചു
തിരുവനന്തപുരം: സൈനികരെ നായ്കളോട് ഉപമിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രിയുടെ ഓഫീസിലെ ഡ്രൈവറുടെ ജോലി പോയി. സംഭവത്തില്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ ഓഫീസിലെ ഡ്രൈവറെയാണ് സസ്പെന്‍ഡ് ചെയ്തത്. also ...