Tag: facebook post

സ്ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

സ്ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ ...

‘തോല്‍ക്കുന്നതു വരെ പഠിപ്പിക്കണം’ എന്ന് പറഞ്ഞു, എന്റെ വിദ്യാര്‍ത്ഥി ജീവിതം തുടര്‍ന്നത് അങ്ങനെയാണ്; അധ്യാപക ദിനത്തില്‍ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച് മുഖ്യമന്ത്രി

‘തോല്‍ക്കുന്നതു വരെ പഠിപ്പിക്കണം’ എന്ന് പറഞ്ഞു, എന്റെ വിദ്യാര്‍ത്ഥി ജീവിതം തുടര്‍ന്നത് അങ്ങനെയാണ്; അധ്യാപക ദിനത്തില്‍ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അധ്യാപക ദിനത്തില്‍ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി അധ്യാപരെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ ...

“ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടല്ല, അതുകൊണ്ട് അതില്‍ അത്ഭുതപ്പെടാനുമില്ല”; പരിഹസിച്ച് തോമസ് ഐസക്ക്

“ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടല്ല, അതുകൊണ്ട് അതില്‍ അത്ഭുതപ്പെടാനുമില്ല”; പരിഹസിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ആയിരുന്നപ്പോള്‍ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെ ആരോപണം തള്ളി മന്ത്രി തോമസ് ഐസക്ക്. ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് ...

‘ആന്റിബോഡി പരിശോധന നടത്തി, എന്നാല്‍…’ നിരാശനായി സംവിധായകന്‍ രൗജമൗലി

‘ആന്റിബോഡി പരിശോധന നടത്തി, എന്നാല്‍…’ നിരാശനായി സംവിധായകന്‍ രൗജമൗലി

താനും കുടുംബവും കൊവിഡ് മുക്തരായ വിവരം ഓഗസ്റ്റ് 12നാണ് തെലുങ്ക് സംവിധായകന്‍ എസ്എസ് രാജമൗലി അറിയിച്ചത്. പിന്നാലെ പ്ലാസ്മ ദാനത്തിനും തയ്യാറായി രംഗത്ത് വന്നിരുന്നു. രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ ...

‘ചോരയില്‍ കേരളത്തെ മുക്കിക്കൊല്ലുന്ന കോണ്‍ഗ്രസ്’; അമ്മമാരുടെ കണ്ണീരിന് കോണ്‍ഗ്രസ് മറുപടി പറയേണ്ടി വരും; എം സ്വരാജ്

‘ചോരയില്‍ കേരളത്തെ മുക്കിക്കൊല്ലുന്ന കോണ്‍ഗ്രസ്’; അമ്മമാരുടെ കണ്ണീരിന് കോണ്‍ഗ്രസ് മറുപടി പറയേണ്ടി വരും; എം സ്വരാജ്

തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് എം.സ്വരാജ്. ചോരയില്‍ കേരളത്തെ മുക്കിക്കൊല്ലുന്ന കോണ്‍ഗ്രസ്- എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ...

“സത്യം തെളിയും വരെ ജനം ടിവിയില്‍ നിന്നും മാറി നില്‍ക്കും: അനില്‍ നമ്പ്യാര്‍

“സത്യം തെളിയും വരെ ജനം ടിവിയില്‍ നിന്നും മാറി നില്‍ക്കും: അനില്‍ നമ്പ്യാര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ ഉയരുന്നത് കള്ളക്കഥകളും കുപ്രചരണങ്ങളുമാണെന്ന് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍. അധികം വൈകാതെ സത്യം പുറത്തു വരുമെന്നും അതു വരെ ...

‘ഞങ്ങളുണ്ട്’ മരണശേഷം കൊവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവ് കെഎം ജോണിയുടെ മൃതശരീരം സംസ്‌കരിച്ച് യുവാക്കള്‍, പങ്കുവെച്ച് എഎ റഹീം

‘ഞങ്ങളുണ്ട്’ മരണശേഷം കൊവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവ് കെഎം ജോണിയുടെ മൃതശരീരം സംസ്‌കരിച്ച് യുവാക്കള്‍, പങ്കുവെച്ച് എഎ റഹീം

തിരുവനന്തപുരം; മരണശേഷം കൊവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവ് കെഎം ജോണിയുടെ മൃതശരീരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ...

ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുമായി കെഎസ്ഇബി; ആദ്യ സ്റ്റേഷന്‍ പണി പൂര്‍ത്തിയായി; ഒരുങ്ങുന്നത് 250-ഓളം സ്റ്റേഷനുകള്‍

ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുമായി കെഎസ്ഇബി; ആദ്യ സ്റ്റേഷന്‍ പണി പൂര്‍ത്തിയായി; ഒരുങ്ങുന്നത് 250-ഓളം സ്റ്റേഷനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം നേമം ഇലക്ട്രിക്കല്‍ ...

“പ്രതിപക്ഷത്തിന് മരണ വ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാതെ നിര്‍വ്വാഹമില്ല; തീപിടുത്ത വിവരം ഓഫീസിലുള്ളവര്‍ അറിയും മുന്‍പ് കെ സുരേന്ദ്രന്‍ അറിഞ്ഞതിലും ദുരൂഹത”; മന്ത്രി തോമസ് ഐസക്ക്

“പ്രതിപക്ഷത്തിന് മരണ വ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാതെ നിര്‍വ്വാഹമില്ല; തീപിടുത്ത വിവരം ഓഫീസിലുള്ളവര്‍ അറിയും മുന്‍പ് കെ സുരേന്ദ്രന്‍ അറിഞ്ഞതിലും ദുരൂഹത”; മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷത്തെക്കുറിച്ച് മരണവ്യാപാരികള്‍ എന്ന പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണെങ്കിലും ഞാന്‍ ...

“ഏതാനും പേപ്പറുകള്‍ മാത്രമാണ് ഭാഗികമായി കത്തിപ്പോയതെന്ന് വ്യക്തമായിട്ടും കോണ്‍ഗ്രസും ബിജെപിയും സംയുക്ത കലാപത്തിന് ഇറങ്ങി”: വിമര്‍ശിച്ച് കോടിയേരി

“ഏതാനും പേപ്പറുകള്‍ മാത്രമാണ് ഭാഗികമായി കത്തിപ്പോയതെന്ന് വ്യക്തമായിട്ടും കോണ്‍ഗ്രസും ബിജെപിയും സംയുക്ത കലാപത്തിന് ഇറങ്ങി”: വിമര്‍ശിച്ച് കോടിയേരി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി കലാപത്തിന് വേണ്ടി ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രോട്ടോക്കോള്‍ ഓഫീസിലെ തീപ്പിടുത്തത്തില്‍ ഏതാനും പേപ്പറുകള്‍ മാത്രമാണ് ...

Page 14 of 60 1 13 14 15 60

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.