‘സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ അല്ല’; വീണ്ടും കള്ളം ആവര്‍ത്തിച്ച് വി മുരളീധരന്‍
തിരുവനന്തപുരം: സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വര്‍ണ്ണം കടത്തിയത്. യഥാര്‍ത്ഥ നയതന്ത ...