പുരുഷന്മാരെ ഒന്നടങ്കം പരിഹസിച്ച കൊച്ചിക്കാരിക്ക് കിടിലന്‍ മറുപടിയുമായി യുവാവിന്റെ കുറിപ്പ്
കൊച്ചി: പുരുഷന്മാരെ ഒന്നടങ്കം പരിഹസിച്ച് യുവതിക്ക് യുവാവിന്റെ തകര്‍പ്പന്‍ മറുപടിയുമായി ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും' എന്ന് ആണുങ്ങളെയൊന്നാകെ ...