അതെ റിമിയ്ക്ക് ‘അടക്കവും ഒതുക്കവും’ തീരെയില്ല; വിമര്‍ശനങ്ങള്‍ ഏറെ കേട്ടിട്ടും ‘തലതെറിച്ച’ സ്വഭാവം മാറ്റിയില്ല; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് ഗായികയും അവതാരികയുമായ റിമി ടോമി വിവാഹ മോചിതയാകുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. തുടര്‍ന്ന് റിമിക്ക് ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. വളരെ മോശമായ കമന്റുകളും, ...