ഇരട്ടകളായ അമലയ്ക്കും അനിലയ്ക്കും മിന്നു ചാര്‍ത്തി ഇരട്ട സഹോദരങ്ങള്‍; തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയതാകട്ടെ ഇരട്ട വൈദികരും; കൗതുകമായി പേരാമ്പ്രയിലെ കല്യാണം
കോഴിക്കോട്: വ്യത്യസ്തത പുലര്‍ത്തി പല കല്യാണങ്ങളും നാം കണ്ടിട്ടുണ്ട്. ആ വ്യത്യസ്തതകള്‍ നാം തന്നെ കൊണ്ടു വരുന്നതാണ്. എന്നാല്‍ കല്യാണത്തിലെ വ്യത്യസ്തത അറിയാതെ വന്നാലോ..? അങ്ങനെയൊരു കല്യാണം ...