ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവും പെണ്‍കുട്ടിയും പ്രണയത്തിലായി, ഒരു ദിവസം അറിഞ്ഞു അവള് മരണപ്പെട്ടു എന്ന്; ഒടുവില്‍ കണ്ണൂരിലെ കാമുകിയുടെ കുഴിമാടം തേടി അവന് യാത്ര തിരിച്ചു; ശേഷം പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കണ്ണൂര്‍: ഫേസ്ബുക്കിലൂടെ യുവാവും യുവതിയും പരിചയപ്പെട്ടു. പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ ഇരുവരും പ്രണയത്തിലായി. മാസങ്ങള്‍ ഏറെ കഴിഞ്ഞപ്പോള്‍ കാമുകന് അറിഞ്ഞു തന്റെ പ്രിയതമ മരണമടഞ്ഞെന്ന്. ശേഷം കാമുകിയുടെ ...