‘ഞാൻ ഇനി എന്റെ കുടുംബം നോക്കി മാന്യമായി ജീവിച്ചോളാം’ അശ്ലീല കമന്റ് ഇട്ടതിന് മാപ്പ് പറയിപ്പിച്ച് നടി രശ്മി അനിൽ, വീഡിയോ വൈറൽ
ഫേസ്ബുക്ക് വീഡിയോയിൽ അശ്ലീല കമന്റ് ഇട്ടയാളെ തേടിപ്പിടിച്ചെത്തി മാപ്പ് പറയിപ്പിച്ച് നടി രശ്മി അനിൽ. ഫേസ്ബുക്ക് ലൈവിലെത്തിയാണ് നടി യുവാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ...