“ദേശീയ പതാകയെ അംഗീകരിക്കുകയില്ലെന്ന് പറഞ്ഞവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നെഞ്ചു പൊള്ളുന്നത് സ്വാഭാവികം”; 2001ല്‍ ദേശീയ പതാക ഉയര്‍ത്തിയതിന് കേസിന് പോയ സംഘപരിവാര്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് അഡ്വ.രശ്മിത രാമചന്ദ്രന്
തൃശ്ശൂര്‍: പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം' ബാനര്‍ തൂക്കിയ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പരാതി നല്കിയ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ.രശ്മിത ...