ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്ക്കാന് ഫേസ്ബുക്ക് ആലോചിച്ചിട്ടില്ല; പരസ്യദാതാക്കളെ സമീപിച്ചിട്ടുമില്ല; ആരോപണത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക്
സാന്‍ഫ്രാന്‍സിസ്കോ: പണം ഈടാക്കി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വില്ക്കാന് ആലോചിച്ചിരുന്നെന്ന ആരോപണങ്ങളെ ഫേസ്ബുക്ക് തള്ളി. 2.5 ലക്ഷം ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) ഓരോ കമ്പനികളില്‍നിന്നും ഈടാക്കി ...