ഒടുവില്‍ വിലക്കി; തുടരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എയ്ക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി
ന്യൂഡല്‍ഹി: തുടരെ തുടരെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എയ്ക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. ബിജെപി നേതാവ് ടി രാജ സിങ്ങിനാണ് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും ...