ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ബാധകം; വിരമിച്ചവര്‍ക്കും നിരോധനം ബാധകം; ഉത്തരവുമായി ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി: എല്ലാ സൈനിക വിഭാഗങ്ങളിലും ഫേസ്ബുക്ക് നിരോധിച്ചു. ഫേസ്ബുക്ക് ഉപയോഗം നിരോധിക്കാന്‍ എല്ലാ സൈനിക വിഭാഗങ്ങളോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദേശം. സിആര്‍പിഎഫ്, ഐടിബിപി, ...