മുഖസൗന്ദര്യത്തിന് തൈരും തേനും…
പെണ്‍കുട്ടികള്‍ക്ക് മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ്. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരാണ് പെണ്‍കുട്ടികള്‍. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. ...