‘ആപ്പിന്റെ മറവില്‍ തട്ടിപ്പുകാരുണ്ടെങ്കില്‍ പണി നമ്മുക്ക് പാലും വെള്ളത്തില്‍ കിട്ടും’; ഫേസ്ആപ്പിന്റെ ദോഷവശങ്ങളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്
തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ആപ്പാണ് 'ഫേസ് ആപ്പ്'. തങ്ങളുടെ ചിത്രം ആപ്പ് ഉപയോഗിച്ച് വയസാക്കുന്ന തിരക്കിലാണ് ഇന്ന് എല്ലാവരും. നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം ഈ ...