സ്റ്റൈലിഷ് ആകാന്‍ കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കാറുണ്ടോ…? സൂക്ഷിക്കുക, കാഴ്ച വരെ നഷ്ടപ്പെട്ടേയ്ക്കാം!
കാഴ്ച കുറവ് ഉണ്ടെങ്കില്‍ പലര്‍ക്കും കണ്ണട നിര്‍ദേശിക്കാറുണ്ട്. പ്രായകൂടുതല്‍ തോന്നുന്നതുകൊണ്ടാകാം പലരും കണ്ണടയെ തള്ളി പവറുള്ള ലെന്‍സ് വെക്കാറുണ്ട്. ചിലര്‍ സൈറ്റിലിനായി കളര്‍ ലെന്‍സുകളും പതിവായി വരുന്നുണ്ട്. ...