നീണ്ടതും മനോഹരവുമായ കണ്പീലികള് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ പരീക്ഷിക്കാവുന്ന പൊടിക്കൈകള്‍
സ്ത്രീകള്‍ക്ക് മുടിയും ചര്‍മ്മവും പോലെ തന്നെയാണ് ഇടതൂര്‍ന്ന കണ്പീലികളും. നീണ്ടതും മനോഹരവുമായ കണ്‍പീലികള്‍ക്കായി വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം. ആവണക്കെണ്ണ കണ്‍പീലികള്‍ക്ക് കറുപ്പ് നിറം ലഭിക്കാനും ...