ഭര്‍ത്താവിന്റെ മദ്യപാനവും പാന്‍പരാഗ് ഉപയോഗവും സഹിക്കാനാവുന്നില്ല, പുലര്‍ച്ചെ ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് കാമുകനൊപ്പം ഒളിച്ചോടി 22കാരി
കോട്ടയം: ഭര്‍ത്താവ് ഉറങ്ങിക്കിടക്കവെ പുലര്‍ച്ചെ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പാലാ പൂവക്കുളത്തുനിന്ന് മണ്ണാര്‍ക്കാട്ടെ കാമുകനൊപ്പം ...