വീണ്ടും നീട്ടി; കാശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് വിലക്ക് ജനുവരി എട്ട് വരെ, ഒഴിവാക്കിയത് ഈ ജില്ലകളെ
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിലവിലുള്ള 4ജി ഇന്റര്‍നെറ്റ് വിലക്ക് ജനുവരി 8 വരെ നീട്ടി. ഇതിനോടനുബന്ധിച്ച് വെള്ളിയാഴ്ച് ജമ്മു കാശ്മീര്‍ അഡ്മിനിസ്ട്രേഷന് ഉത്തരവിറക്കി. ഉദ്ധംപൂര്‍, ഗാണ്ഡേര്ബാള് എന്നീ ജില്ലകളെ ...