അടയ്ക്കയാണെന്ന് കരുതി പൊളിച്ചു; ശേഷം വന്‍ പൊട്ടിത്തെറി! നാല് മക്കളുടെ അമ്മയായ ആറ്റബീവിക്ക് നഷ്ടപ്പെട്ടത് കൈവിരലുകള്‍, കണ്ണിനും സാരമായ പരിക്ക്!
വടക്കാഞ്ചേരി: അടയ്ക്ക് പൊളിക്കുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 31കാരിക്ക് ഗുരുതര പരിക്ക്. തളി പിലക്കാട് മാളിയേക്കല്‍ ആറ്റബീവിക്കാണ് പരിക്കേറ്റത്. അടയ്ക്കയാണെന്ന് കരുതി പൊളിച്ച നിമിഷം വന്‍ ശബ്ദത്തോടെ ...