മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം; സൗദിയില്‍ ആറംഗ കുടുംബത്തിന് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലെ അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിത്ത് ആറംഗ കുടുംബത്തിന് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മൂന്ന് പുരുഷന്മാരും മൂന്ന് ...