കോവാക്സിനും ഇന്ത്യയില്‍ അനുമതി നല്‍കിയേക്കും; വിദഗ്ധ സമിതി ശുപാര്‍ശ കൈമാറി
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സീന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയേക്കും. വിദഗ്ധസമിതിയുടെ ശുപാര്‍ശ ഡി.സി.ജി.എയ്ക്ക് കൈമാറി. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് ...