സഭാ തര്‍ക്കം; കൈയ്യൂക്കും അധികാരവും ഉപയോഗിച്ചു വിധി അട്ടിമറിക്കാന്‍ ശ്രമിക്കേണ്ട, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി. കൈയ്യൂക്കും അധികാരവും ഉപയോഗിച്ചു വിധി അട്ടിമറിക്കാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു വിമര്‍ശനം. അന്തിമ വിധി പറഞ്ഞ കേസില്‍ വീണ്ടും ഹര്‍ജിയുമായി ...