മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോടികള്‍ തട്ടി; യുഎഇയില്‍ പ്രവാസിക്ക് തടവ് ശിക്ഷ
ദുബായ്: ദുബായിയില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ. 29കാരനായ ഇന്ത്യന്‍ പൗരനാണ് ദുബായ് കോടതി മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചത്. സ്ത്രീയുടെ ...