ഭിന്നശേഷിക്കാരിക്ക് നേരെ അശ്ലീല പ്രദര്‍ശനം: വിമുക്തഭടന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഭിന്നശേഷിക്കാരിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ വിമുക്തഭടന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പൗഡിക്കോണം സ്വദേശി മധു(53) വിനെ ആണ് ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തതഡ് ചെയ്തു. ...