സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; സ്റ്റെന്‍ഡ് ഘടിപ്പിച്ചത് രണ്ടിടത്ത്, ആരോഗ്യനില തൃപ്തികരം
കൊല്‍ക്കത്ത: രണ്ടാംവട്ടവും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. പരിശോധനയില്‍ കൊറോണറ ധമനികളില്‍ തടസങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ...