ആല്‍ക്കഹോള്‍ അംശമില്ലാത്ത വൈന്‍ വീടുകളില്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ല; എക്‌സൈസ് കമ്മീഷണര്‍
തിരുവനന്തപുരം: വീടുകളില്‍ ക്രിസ്തുമസ് നവവത്സര കാലത്ത് ആല്‍ക്കഹോള്‍ അംശമില്ലാത്ത വൈന്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ലെന്ന് എക്‌സൈസ്. ആല്‍ക്കഹോള്‍ ഇല്ലാത്ത വൈന്‍ എന്ന വ്യാജേന, ആല്‍ക്കഹോള്‍ കലര്‍ന്ന വൈന്‍ വാണിജ്യാടിസ്ഥാനത്തില്‍ ...