സഹപാഠിക്ക് വീടൊരുക്കാന്‍ കരകൗശല വസ്തുക്കള്‍ പ്രദര്‍ശനവും വില്പനയും നടത്തി ഭിന്നശേഷിക്കാരായ കുട്ടികള്‍
സഹപാഠിക്ക് വീടൊരുക്കാന്‍ കരകൗശല വസ്തുക്കള്‍ പ്രദര്‍ശനവും വില്പനയും നടത്തി ഭിന്നശേഷിക്കാരായ കുട്ടികള്‍. പരിമിതികളെ നിഷ്പ്രഭമാക്കി സ്വയം നിര്‍മിച്ച ഉല്പന്നങ്ങളുമായാണ് കൊച്ചി മുണ്ടംവേലി ഫാദര്‍ അഗോസ്തീനോ വിച്ചിനീസ് സ്പെഷല്‍ ...