ദിവസവും ഉള്ള വ്യായാമം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുമെന്ന് പഠനം
ശരീരത്തിന് ഭംഗിയും ആരോഗ്യവും ഉണ്ടാകുന്നതിന് ശരിയായ ആഹാരക്രമമം മാത്രമല്ല വ്യായാമവും വളരെ ആവശ്യമാണ്. ഭക്ഷണകാര്യത്തില്‍ കൃത്യത കാണിക്കുന്ന പലരും വ്യായാമത്തിന്റെ കാര്യത്തില്‍ അവഗണന കാണിക്കാറുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ...