exclusive

infant,sunnah,doctor,parents
exclusive

'സുന്നത്തു' നടത്തിയ ഡോക്ടറുടെ പിഴവ് കാരണം ഒന്നര മാസം മാത്രം പ്രായമുള്ള പിഞ്ചുകുട്ടിയുടെ മൂത്രനാളി തന്നെ നഷ്ടപ്പെട്ടു, രക്ഷിതാക്കളുടെ പരാതിയില്‍ നടപടി വൈകിച്ച് പോലീസും

പെരുമ്പടപ്പ്: പുത്തന്‍പള്ളി പാറ കെവിഎം ആശുപത്രിയില്‍ കുട്ടിയുടെ 'സുന്നത്ത്' നടത്തിയതിനു ശേഷം ഡോക്ടറുടെ പിഴവ് കാരണം മൂത്രനാളി തന്നെ നഷ്ടപ്പെട്ടതായി പരാതി. മാറഞ്ചേരി സ്വദേശിയായ…

angela merkel,germany,world
exclusive

ജര്‍മ്മന്‍ ചാന്‍സലറായി നാലാം തവണയും ആഞ്ചല മെര്‍ക്കല്‍

ബെര്‍ലിന്‍: വീണ്ടും ജര്‍മ്മന്‍ ചാന്‍സലര്‍ പദവിയില്‍ ആഞ്ചല മെര്‍ക്കല്‍. ഇത് നാലാം തവണയാണ് മെര്‍ക്കല്‍ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നത്. 315നെതിരെ 364 വോട്ടുകള്‍ക്കാണ്…

cbi court, maran brothers, illegal telephone exchange case, india, politics, crime
exclusive

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതി കേസ്: ദയാനിധി മാരനെയും സഹോദരനെയും വെറുതെ വിട്ടു

ന്യൂഡല്‍ഹി: മാരന്‍ സഹോദരന്‍മാര്‍ക്ക് ഒടുവില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതി കേസില്‍ നിന്നും മോചനം. മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും സിബിഐ…

kb ganesh kumar, insults, ksrtc employees,kerala, ksrtc, ksrtc pension
exclusive

കൈ കാണിച്ചാല്‍ പോലും നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കാത്തത് കര്‍മഫലം കൊണ്ടുമാത്രം: കെഎസ്ആര്‍ടിസി ജീവനക്കാരെ അധിക്ഷേപിച്ച് കെബി ഗണേഷ്‌കുമാര്‍

പുനലൂര്‍: പെന്‍ഷന്‍ മുടങ്ങി ദുരിതത്തിലായ കെഎസ്ആര്‍ടിസി മുന്‍ജീവനക്കാരെ അവഹേളിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ജോലി കൃത്യമായി ചെയ്യാത്തതിന്റെ കര്‍മ്മഫലമാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നാണ്…

karti chidambaram,phones passwords, cbi, india, crime
exclusive

ഐഎല്‍എക്‌സ് മീഡിയ കേസ്: മൊബൈല്‍ പാസ്‌വേര്‍ഡ് സിബിഐയ്ക്ക് നല്‍കില്ല;നല്‍കാന്‍ ഉദ്ദേശവുമില്ലെന്ന് കാര്‍ത്തി ചിദംബരം

ന്യൂഡല്‍ഹി: കാര്‍ത്തി ചിദംബരം സിബിഐ അന്വേഷണ സംഘത്തോട് നിസഹകരണം തുടരുന്നു. ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം സിബിഐയ്ക്ക് തന്റെ മൊബൈല്‍ പാസ്വേഡ് നല്‍കില്ലെന്ന് തറപ്പിച്ച്…

actress attack case, dileep,high court, actress attack, attacking video, kerala, crime
exclusive

നടിക്കെതിരായ ആക്രമണം; വീഡിയോ തേടി ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് വീഡിയോ ദൃശ്യങ്ങള്‍ തേടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങളുടെ…

trump,retaliatory trade, tariffs, india, china, world
exclusive

ഇന്ത്യയില്‍ നിന്നുമുളള ഇറക്കുമതിയ്ക്ക് കനത്ത നികുതി ചുമത്തും: ട്രംപ്

വാഷിങ്ടണ്‍: ഇനി മുതല്‍ പരസ്പര പൂരകമായ നികുതി ആയിരിക്കും ചുമത്തുകയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന…

ldf, rajya sabha seat, jdu, kerala, politics
exclusive

രാജ്യസഭാ സീറ്റ് വീരന് തന്നെ; ജെഡിയുവിന് സീറ്റ് നല്‍കാന്‍ എല്‍ഡിഎഫ് ധാരണ

തിരുവനന്തപുരം: എല്‍ഡിഎഫ് ഇത്തവണ രാജ്യസഭാ സീറ്റ് എംപി വീരേന്ദ്രകുമാറിന്റെ ജെഡിയുവിന് നല്‍കും. ഇടതു മുന്നണി യോഗത്തിലാണ് ജനതാദള്‍(യു)ന് സീറ്റ് നല്‍കാന്‍ ധാരണയായത്. ജെഡിയുവുമായി മുന്നണി…

chennai man, man stabs college girl, chennai college, india, crime
exclusive

കോളേജിന് മുന്നില്‍ വെച്ച് യുവാവ് കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി

ചെന്നൈ: കോളേജിന് മുന്നില്‍ വെച്ച് യുവാവ് അതേ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ചെന്നൈ നഗരത്തിലാണ് സംഭവം. ബികോം വിദ്യാര്‍ഥിനി അശ്വനിയാണ് മരിച്ചത്. കോളേജ് ഗേറ്റിന്…

indrans, malayalam movie, indrans career, senior journalist, unni k varrier
exclusive

അവാര്‍ഡു കിട്ടാതെ പോകുമ്പോള്‍ എല്ലാ മാന്യതയും മറന്നു ഉറഞ്ഞ എല്ലാവരും സത്യത്തില്‍ ഇന്ദ്രന്‍സിനു മുന്നില്‍ വണങ്ങി കാണിക്കയിട്ടിട്ടുപോകണം; വൈറലായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

കൊച്ചി: അര്‍ഹതയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുന്നതു കാണുമ്പോഴാണ് ഈ പുരസ്‌കാരങ്ങളോടൊക്കെ ബഹുമാനം തോന്നുന്നത്-സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന കമന്റുകളില്‍ ഒന്നാണിത്. സംസ്ഥാന ചലച്ചിത്ര…

engineering colleges, colleges closing, kerala, technical colleges
exclusive

പഠിക്കാന്‍ ആളില്ല; അഞ്ച് എഞ്ചിനീയറിങ് കോളേജുകള്‍ക്ക് പൂട്ടു വീഴുന്നു

തിരുവനന്തപുരം: പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഇല്ല, അഞ്ച് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ക്കു കൂടി പൂട്ടു വീഴുന്നു. ഇതുസംബന്ധിച്ച് സാങ്കേതിക സര്‍വകലാശാലയ്ക്ക് കത്തു നല്‍കി. വേണ്ടത്ര…

traffic, traffic halt, dignitaries, madras high court, india
exclusive

ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയ വിവിഐപികള്‍ കടന്നുപോകുമ്പോള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തരുത്;സാധാരണക്കാരുടെ വാഹനങ്ങള്‍ പിടിച്ചിടരുതെന്നും ഹൈക്കോടതി

ചെന്നൈ: ഗവര്‍ണറും ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമടക്കമുള്ള വിവിഐപികള്‍ കടന്നു പോകുമ്പോള്‍ അനാവശ്യമായി അധികസമയ ഗതാഗത നിയന്ത്രണം പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഉന്നതരുടെ വാഹനങ്ങള്‍ക്ക്…

hadiya case,supreme court, wedding of hadiya and shafin, ashokan, shafin jahan, kerala
exclusive

'മകള്‍ ഒരു തീവ്രവാദിയുടെ കൂടെ ജീവിക്കുന്നത് കാണാന്‍ ഒരച്ഛനും ആഗ്രഹിക്കില്ലല്ലോ; നിയമ പോരാട്ടം തുടരും'; സുപ്രീം കോടതി വിധിയില്‍ അശോകന്‍

തിരുവനന്തപുരം: ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും വിവാഹം സുപ്രീം കോടതി അംഗീകരിച്ചു. ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. അതേസമയം സുപ്രീംകോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച്…

kannur, taliparamba, gandhi statue, vandalised,statue vandalising, india, crime, kerala
exclusive

പെരിയാറിന്റെയും ലെനിന്റെയും പ്രതിമകള്‍ തകര്‍ത്തതിനു പിന്നാലെ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം; ആക്രമണം നടത്തിയത് കാവി വസ്ത്രം ധരിച്ചെത്തിയ ആള്‍

കണ്ണൂര്‍: രാജ്യത്ത് സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടേയും രാഷ്ട്രീയ നേതാക്കളുടേയും പ്രതിമ തകര്‍ക്കുന്നത് തുടര്‍ക്കഥയാകുന്നു. പെരിയാറിന്റെയും ലെനിന്റെയും പ്രതിമകള്‍ തകര്‍ത്തതിനു പിന്നാലെ…

kerala police, periyar statue, tamilians, kamal haasan, bjp, india
exclusive

നിങ്ങള്‍ തകര്‍ക്കുന്ന പ്രതിമകള്‍ സംരക്ഷിക്കാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം; ബിജെപിയുടെ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് കമല്‍ഹാസന്‍

ചെന്നൈ: ത്രിപുരയിലെ വിജയം തലയ്ക്ക് പിടിച്ച ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്‍ രംഗത്ത്. പ്രതിമകള്‍ തകര്‍ത്തെറിയുന്ന…

demolition statue, sangpariwar, west bengal
exclusive

ആക്രമണം പശ്ചിമ ബംഗാളിലേക്കും വ്യാപിപ്പിച്ച് സംഘപരിവാര്‍; പ്രതിമ തകര്‍ത്തും വികൃതമാക്കിയും അക്രമം തുടരുന്നു

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്‍പ്പിച്ചതിനു പിന്നാലെ ആരംഭിച്ച ത്രിപുരയിലെ ബിജെപിയുടെ അക്രമം തുടരുന്നു. സൗത്ത് ത്രിപുരയില്‍ ലെനിന്റെ മറ്റൊരു പ്രതിമ ബിജെപി പ്രവര്‍ത്തകര്‍…

aadu 1st part, re-releasing, director mithun manual thomas, aadu2, jayasurrya, malayalam movie
exclusive

ആട്2 വിന്റെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ആട് ഒന്നാം ഭാഗം വീണ്ടും വരുന്നു; 51 കേന്ദ്രങ്ങളില്‍ റീ റിലീസ്

ആട് ഒരു ഭീകരജീവിയാണ് വീണ്ടും തീയ്യേറ്ററുകളിലേയ്ക്ക്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മാര്‍ച്ച് 16ന് 51 കേന്ദ്രങ്ങളിലാണ് റീ റിലീസ്…

abhaya case, cbi court, clean chit, fr. puthrukkayil, sr. sephi, fr. kottur, kerala, crime
exclusive

അഭയകേസ്: 26 വര്‍ഷത്തിനു ശേഷം വിചാരണയിലേയ്ക്ക്; ഫാ. പുതൃക്കയില്‍ കുറ്റവിമുക്തന്‍; ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് കോടതി

തിരുവനന്തപുരം: 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കേരള മനഃസാക്ഷിയെ ഞെട്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ നിര്‍ണായക വിധി. കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിനെ…

cbi, arrest, bishu sheikh, crime, india, kerala
exclusive

അന്താരാഷ്ട്ര കള്ളക്കടത്ത് ഡോണ്‍ ബിഷു ഷെയ്ക്കിനെ കൊച്ചി സിബിഐ സംഘം സാഹസികമായി കീഴടക്കി

കൊച്ചി: അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തലവന്‍ ബിഷു ഷെയ്ക്കിനെ കൊച്ചിയില്‍ നിന്നുള്ള സിബിഐ സംഘം അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയില്‍ വെച്ച് സാഹസികമായാണ് സിബിഐ സംഘം ബിഷുവിനെ അറസ്റ്റ് ചെയ്തത്.…

vellappalli, chengannur by election, ldf candidate, kerala, politics, ldf
exclusive

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മികച്ച സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റെത്; യുഡിഎഫ് സ്ഥാനാര്‍ത്ഥി പോരുകോഴി; പരിഹാസവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരിഗണിക്കുന്ന സജി ചെറിയാനാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.…

maadani,treatment,cm pinarayi, karanataka
exclusive

ബംഗളൂരുവില്‍ കഴിയുന്ന മഅദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബംഗളൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുനാസിര്‍ മഅദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പിണറായി വിജയന്‍ കര്‍ണാടക…