അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ വിഷമിച്ച് അമ്മ; നിലവിളി കേട്ടെത്തിയ എക്സൈസ് സംഘം കുട്ടിയുടെ ജീവന് രക്ഷിച്ചു
ചെങ്ങന്നൂര്‍: അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ വിഷമിച്ച അമ്മയ്ക്ക് തുണയായി നിലവിളി കേട്ട് എത്തിയ എക്സൈസ് സംഘം. പ്രഥമശുശ്രൂഷ നല്കി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ജീവന് ...