എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ്: പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ സ്വദേശി രാഗേഷ് മേനോൻ ആണ് മരിച്ചത്. പറവൂർ മുൻസിപ്പൽ കവലയിലായിരുന്നു മൃതദേഹം ...
കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ സ്വദേശി രാഗേഷ് മേനോൻ ആണ് മരിച്ചത്. പറവൂർ മുൻസിപ്പൽ കവലയിലായിരുന്നു മൃതദേഹം ...
കൊല്ലം: കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. എക്‌സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖില്‍, തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ ...
പാലക്കാട് : എറണാകുളത്ത് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് ജില്ലയില്‍ ജോലി ചെയ്യുന്ന വേണു കുമാര്‍ ആര്‍ ആണ് അന്തരിച്ചത്. എറണാകുളത്ത് നടക്കുന്ന ...
പാലക്കാട്: സ്വന്തം അധികാരം ഉപയോഗിച്ച് സ്വകാര്യ ബീയര്‍ നിര്‍മാണശാലയില്‍നിന്ന് ബീയര്‍ കടത്തിയ കുറ്റത്തിന് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാലക്കാട്ടെ സിവില്‍ എക്‌സൈസ് ഓഫിസര്‍ പി ടി പ്രിജുവിനാണ് ...
ചെങ്ങന്നൂര്‍: കഞ്ചാവ് കേസില്‍പെട്ട് അച്ഛന്‍ ജയിലിലാവുകയും അമ്മ നേരത്തെ ഉപേക്ഷിച്ച് പോവുകയും ചെയ്ത ആരോരുമില്ലാത്ത രണ്ട് കുട്ടികള്‍ക്ക് ആശ്രയമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍. കഞ്ചാവ് കേസില്‍ പ്രതിയായ യുവാവിന്റെ ...
കോഴിക്കോട്: പാലക്കാട് ഭാരത് മാതാ ഹയർസെക്കന്ററി സ്‌കൂളിൽ ലഹരി വിരുദ്ധ പരിപാടിയിൽ എക്സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത് നടത്തിയ പ്രസംഗം ആണ് ഇപ്പോൾ സൈബറിടത്ത് തരംഗം സൃഷ്ടിക്കുന്നത്. ...
കൊച്ചി: കൊച്ചി നഗരത്തില്‍ ആശങ്കയേറുകയാണ്. ഇന്ന് കൊച്ചിയില്‍ ഒരു എക്‌സൈസ് ഉദ്യോഗസ്ഥനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം എക്സൈസ് റേഞ്ചിലെ നോര്‍ത്ത് ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് കൊവിഡ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.