സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്ക്, ആറാം റാങ്ക് മലയാളിക്ക്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്കാണ്. 933 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഓള്‍ ഇന്ത്യ റാങ്കിംഗില്‍ ...