കേരള സര്‍വ്വകലാശാല; മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയുടെ മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു. കേരള സര്‍വ്വകലാശാലയുടെ മാറ്റിവെച്ച പരീക്ഷകള്‍ ഈ മാസം 21 മുതല്‍ നടത്തും. തിരുവനന്തപുരം കോര്‍പറേഷന്‍ ...