നൂറുരൂപ ഉത്തരക്കടലാസിനൊപ്പം വെച്ചേക്കൂ, ടീച്ചര്മാര് കണ്ണടച്ച് മാര്‍ക്കിട്ടോളും; വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാന്‍ ‘വഴി’ പറഞ്ഞുകൊടുത്തു, പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
ലഖ്നൗ: പത്താം ക്ലാസ്-പ്ലസ് ടു ബോര്‍ഡ് പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ വഴി പറഞ്ഞുകൊടുത്ത പ്രന്‍സിപ്പാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. പ്രിന്‍സിപ്പാളിന്റെ ഉപദേശം വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വീഡിയോ പകര്‍ത്തി മുഖ്യമന്ത്രി ...