സൈക്കിള്‍ ചവിട്ടി വൈറലായ പിതാവിന് സഹായ ഹസ്തവുമായി ആനന്ദ് മഹീന്ദ്ര; മകന്റെ തുടര്‍ പഠനത്തിനുള്ള ചെലവ് ഏറ്റെടുത്തു
ന്യൂഡല്‍ഹി: മകന് സേ പരീക്ഷ എഴുതാനായി 105 കിലോമീറ്ററോശം ദൂരം സൈക്കിള്‍ ചവിട്ടിയ പിതാവിന് സഹായ ഹസ്തവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. മധ്യപ്രദേശ് സ്വദേശിയായ ...