കോപ്പിയടിക്കാതിരിക്കാന് കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് വെച്ച് അധ്യാപിക; ‘പുതുരീതി’ക്കെതിരെ വ്യാപക പ്രതിഷേധം
മെക്സിക്കോ: പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുന്നത് സര്‍വ്വ സാധാരണമാണ്. പലയിടത്ത് നിന്നും വ്യത്യസ്ത തരത്തിലുള്ള കോപ്പിയടികള്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍ സെന്‍ട്രല്‍ മെക്സിക്കോയിലെ ഒരു സ്കൂളില്‍ കോപ്പിയടിക്കാതിരിക്കാന് വ്യത്യസ്തമായ പരീക്ഷണം ...