സ്ത്രീ സ്വാതന്ത്ര്യത്തിന് സിനിമയിലും ജീവിതത്തിലും പോരാടുന്ന വ്യക്തി; അനുരാഗ് കശ്യപിനെ പിന്തുണത്ത് മുന്‍ഭാര്യയും, സ്നേഹക്കുറിപ്പ്
ലൈംഗികാരോപണം നേരിടുന്ന സംവിധായകന് അനുരാഗ് കശ്യപിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ഭാര്യ കല്‍ക്കി കൊച്ച്ലിന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് കല്‍ക്കി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് സിനിമയിലും ജീവിതത്തിലും ...