കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുന്‍ പോലീസുകാരന് ആശുപത്രിയില്‍ നിന്നും മുങ്ങി; സംഭവം തലസ്ഥാനത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുന്‍ പോലീസുകാരന് ആശുപത്രിയില്‍ നിന്നും മുങ്ങി. തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ചാടിപ്പോയത്. ഇന്ന് രാവിലെ ...