ലോക കോടീശ്വരന് ജെഫ് ബെസോസിന്റെ മുന്‍ഭാര്യ വീണ്ടും വിവാഹിതയായി; സ്വത്ത് ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്നുവെന്ന്് മക്കെന്‍സി
വാഷിങ്ടണ്‍: ലോക കോടീശ്വരന് ജെഫ് ബെസോസിന്റെ മുന്‍ഭാര്യ മക്കെന്‍സി സ്കോട്ട് വീണ്ടും വിവാഹിതയായി. സമ്പന്നരുടെ പട്ടികയിലെ 22-ാം സ്ഥാനക്കാരിയായ മക്കെന്‍സി തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ...